വെടിവഴിപാട്: വെറും വഴിപാട്!

അമീര്‍ ഷാജിദ്

PRO
ഇന്ദ്രജിത്ത് സാധാരണ നല്ല പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. എന്നാല്‍ വെടിവഴിപാടില്‍ ഇന്ദ്രജിത്ത് മനസറിഞ്ഞ് അഭിനയിച്ചിട്ടില്ല. മൈഥിലി, സുനില്‍ സുഗത, സൈജു കുറുപ്പ്, അനുശ്രീ തുടങ്ങിയവരും ശരാശരിയിലൊതുങ്ങി.

WEBDUNIA|
കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘ആരോരുമറിയാതെ’ എന്നൊരു സിനിമയുണ്ട്. മധുവും ഭരത് ഗോപിയും കരമന ജനാര്‍ദ്ദനന്‍ നായരും തകര്‍ത്തഭിനയിച്ച സിനിമ. ആ ചിത്രം പോലെ രസകരമായേക്കാവുന്ന ഒരു പ്ലോട്ട് ആയിരുന്നു വെടിവഴിപാടിന്‍റേതും. എന്നാല്‍ അത് വൃത്തിയായി ചെയ്യാന്‍ ശംഭു പുരുഷോത്തമന് കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :