വിക്രമാദിത്യന്‍ തകര്‍പ്പന്‍ വിജയം, മംഗ്ലീഷ് ഹിറ്റ്, ടോണി തവിടുപൊടി!

Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (16:09 IST)
സമീപകാലത്തെ ഏറ്റവും കനത്ത പരാജയമായി മാറുകയാണ് 'ഹായ്! ഐ ആം ടോണി' എന്ന സിനിമ. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഈ സിനിമയെ പ്രേക്ഷകര്‍ പാടേ തള്ളിക്കളഞ്ഞു. കനത്ത മഴ കൂടിയായതോടെ ടോണി കളിക്കുന്ന തിയേറ്ററുകളില്‍ ആളൊഴിഞ്ഞു.

മോശം ചിത്രമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചത് ചിത്രത്തിന് ദോഷം ചെയ്തു. 13 ദിവസങ്ങള്‍ കൊണ്ട് 1.35 കോടി രൂപയാണ് ടോണിയുടെ കളക്ഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :