Last Updated:
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (16:09 IST)
മമ്മൂട്ടിക്ക് ആശ്വസിക്കാം. മികച്ച വിജയമാണ് അദ്ദേഹത്തിന്‍റെ പുതിയ റിലീസ് മംഗ്ലീഷ് നേടുന്നത്. മികച്ച പ്രോമോഷന്‍ ചിത്രത്തിന് ഗുണം ചെയ്തു. നല്ല ഓപ്പണിംഗ് ലഭിച്ചു എന്നതും അവധി ദിനങ്ങളുടെ ആനുകൂല്യവും മംഗ്ലീഷിനെ ഹിറ്റാക്കിയിരിക്കുകയാണ്.
12 ദിവസം കൊണ്ട് 5.10 കോടി രൂപയാണ് മംഗ്ലീഷിന്‍റെ കളക്ഷന്‍. സമീപകാലത്തിറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളെ അപേക്ഷിച്ച് സലാം ബാപ്പുവിന്‍റെ മംഗ്ലീഷ് മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്
അടുത്ത പേജില്‍ -
ബോക്സോഫീസില്‍ പുതിയ അവതാരം!