ഒടുവിലായി പറയാനുള്ളത്: സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണ് മമ്മൂട്ടി. എപ്പോഴാണ് ഒരു മിന്നുന്ന പ്രകടനം ഉണ്ടാവുകയെന്ന് പ്രവചിക്കുക അസാധ്യം. പൊന്നിന്‍ മൂല്യമുള്ള ഒരു പകര്‍ന്നാട്ടത്തിലൂടെ മമ്മൂട്ടി വീണ്ടും മലയാള സിനിമയുടെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ കസേരയിട്ടിരുന്നുകഴിഞ്ഞു! ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |