കനല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2015 (15:24 IST)
ഗള്‍ഫിലെ ബിസിനസുകാരന്‍ കുരുവിള മാത്യുവായി അതുല്‍ കുല്‍ക്കര്‍ണിയും തിളങ്ങുന്നു. എന്നാല്‍ മോഹന്‍ലാലിനോ അനൂപിനോ അല്ലാതെ മറ്റൊരാള്‍ക്കും സ്പേസില്ലാത്ത ഒരു കഥയാണ് ഇത്തവണ പദ്മകുമാര്‍ പറയുന്നത്. ജോണ്‍ ഡേവിഡ് എന്ന അനിമേറ്ററുടെ വിവിധ ജീവിത ഘട്ടങ്ങള്‍ മോഹന്‍ലാല്‍ ഗംഭീരമാക്കി. ഇന്‍റര്‍വെല്ലില്‍ ശരിക്കും കിടുങ്ങിപ്പോകുന്ന പെര്‍ഫോമന്‍സാണ് ലാല്‍ കാഴ്ചവച്ചത്. തിയേറ്ററില്‍ കൈയടിയുടെ പൂരം.
 
ഹണി റോസും ഷീലു ഏബ്രഹാമുമാണ് നായികമാര്‍. അവര്‍ക്ക് വലിയ പ്രാധാന്യമൊന്നും നല്‍കിയിട്ടില്ല. നികിതയാണ് മറ്റൊരു നായികാസാന്നിധ്യം. പ്രതാപ് പോത്തന് ശ്രദ്ധേയമായ കഥാപാത്രമാണ്. ഇന്നസെന്‍റിന് കാര്യമായൊന്നും ചെയ്യാനില്ല. 
 
അടുത്ത പേജില്‍ - ക്ലൈമാക്സ് അപ്രതീക്ഷിതം, കനല്‍ക്കാഴ്ച ഗംഭീരം!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :