നൂറുകോടിയോളം മുടക്കി റെഡ് ജയന്റ് മൂവീസ് ഒരുക്കിയ ഏഴാം അറിവ് കാണാം, മറ്റ് ജോലിയൊന്നുമില്ലെങ്കില്‍. വേലായുധമോ രാവണോ കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍. കടുത്ത സൂര്യ ഫാന്‍ ആണെങ്കില്‍. മുരുഗദോസ് ഉരുട്ടിത്തരുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്നവരാണെങ്കില്‍. സിനിമ തുടങ്ങിയാലുടന്‍ ഉറങ്ങാന്‍ അതിയായ താല്‍പ്പര്യമുള്ളവരാണെങ്കില്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |