ഉത്സാഹക്കമ്മിറ്റി: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന സിനിമ!

മനുജിത്ത് കെ ജി| Last Updated: തിങ്കള്‍, 5 മെയ് 2014 (20:15 IST)
ഇഷാ തല്‍‌വാറിന് കഥയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഷീലയ്ക്കാകട്ടെ തന്‍റെ സ്ഥിരം സ്റ്റൈലിന് പുറത്തുകടക്കാന്‍ പാകമായ ഒരു കഥാപാത്രത്തെ നല്‍കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. ഷാജോണ്‍ രസിപ്പിച്ചു എങ്കിലും ബാബുരാജ് നിരാശപ്പെടുത്തി.
 
പ്രധാനകഥയില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാതെ തട്ടിക്കൂട്ടിയ ഒരു പ്രൊജക്ട് മാത്രമായി അനുഭവപ്പെടുന്നു ഉത്സാഹക്കമ്മിറ്റി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :