വിദ്യാസാഗറിന്റെ സംഗീതം എടുത്തുപറയേണ്ടതാണ്. മൂന്ന് ഗാനങ്ങളും കൊള്ളാം. ഒരിടവേളയ്ക്ക് ശേഷമാണ് വിദ്യാസാഗറിന്റെ പാട്ടുകള്‍ മലയാളത്തിന് കിട്ടുന്നത്. എന്തായാലും എനിക്ക് സന്തോഷമായി. മനസ് നിറയ്ക്കുന്ന ഒരു സിനിമ കാണാന്‍ പറ്റി. 3 ഡോട്ട്സ് കുടുംബ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ചൂസ് ചെയ്യാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |