ഏത് സൂപ്പര്‍സ്റ്റാര്‍ വന്നാലും ഈദിന് സല്‍മാന്‍ തന്നെ; 3 ദിവസം, സുല്‍ത്താന്‍ 100 കോടി ക്ലബില്‍ !

കസബയല്ല, സുല്‍ത്താനാണ്... സുല്‍ത്താന്‍ !

Salman Khan, Sultan, Eid, Kasaba, Mammotty, Adithya chopra, സുല്‍ത്താന്‍, സല്‍മാന്‍ ഖാന്‍, ഈദ്, കസബ, മമ്മൂട്ടി, ആദിത്യ ചോപ്ര
Last Modified ശനി, 9 ജൂലൈ 2016 (14:58 IST)
സല്‍മാന്‍ ഖാന്‍ തന്നെ ഈ ഈദിനും താരം. വെറും മൂന്ന് ദിവസം കൊണ്ട് സല്‍മാന്‍റെ ഏറ്റവും പുതിയ റിലീസായ സുല്‍ത്താന്‍ നൂറുകോടി ക്ലബില്‍ ഇടം പിടിച്ചു.

ആദ്യ രണ്ടുദിവസം കൊണ്ട് 73.7 കോടി കളക്ഷന്‍ നേടിയ ചിത്രം മൂന്നാം ദിവസമായ വെള്ളിയാഴ്ച പുഷ്പം പോലെ 100 കോടി കടന്നു. സല്‍മാന്‍ ഖാന്‍റേതായി 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന പത്താമത്തെ ചിത്രമാണ് സുല്‍ത്താന്‍. ആറ്‌ ചിത്രങ്ങളുമായി ഷാരുഖ് ഖാനാണ് രണ്ടാം സ്ഥാനത്ത്.

റിലീസ് ദിവസമായ ബുധനാഴ്ച 36.54 കോടി രൂപയായിരുന്നു സുല്‍ത്താന്‍റെ കളക്ഷന്‍. ഈദ് ദിനമായ വ്യാഴാഴ്ച 37.2 കോടിയായി കളക്ഷന്‍ ഉയര്‍ന്നു. ഈ വാരാന്ത്യം സുല്‍ത്താന്‍റെ കളക്ഷന്‍ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാരാന്ത്യം പിന്നിടുന്നതോടെ കളക്ഷന്‍ 150 കോടി കടക്കും. ബജ്‌റംഗി ബായിജാന്‍റെ റെക്കോര്‍ഡ് സുല്‍ത്താന്‍ തകര്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സല്‍മാന്‍ ഖാന്‍റെ ബജ്‌റംഗി ബായിജാന്‍, പ്രേം രതന്‍ ധന്‍ പായോ, ഷാരുഖ് ഖാന്‍റെ ഹാപ്പി ന്യൂ ഇയര്‍, ആമിര്‍ ഖാന്‍റെ ധൂം 3 എന്നിവയാണ് മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍. ആദിത്യ ചോപ്രയുടെ നിര്‍മ്മാണത്തില്‍ അലി അബ്ബാസ് സഫര്‍ ആണ് സുല്‍ത്താന്‍ സംവിധാനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...