സല്‍മാന്‍ ലുലിയയുടെ വലയിലോ? ഒരുമിച്ച് ദുബായില്‍ കറങ്ങിയത് ചര്‍ച്ചാവിഷയം, മസില്‍‌മാന്‍റെ പുതിയ ‘പ്രണയകഥ’ ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്നു!

Salman Khan, Lulia Vantur, Bollywood, Cinema, Sharukh, Aamir Khan, സല്‍മാന്‍, ലുലിയ, ദുബായ്, ബോളിവുഡ്, സിനിമ, ഷാരുഖ്, ആമിര്‍ഖാന്‍
മുംബൈ| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (16:04 IST)
സല്‍മാന്‍ ഖാനും റൊമാ‌നിയന്‍ ടെലിവിഷന്‍ അവതാരക ലുലിയയും തമ്മിലുള്ള ബന്ധം ബോളിവുഡിനെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരെയും പല സ്ഥലങ്ങളിലും ഒരുമിച്ച് കണ്ടത് പാപ്പരാസികള്‍ ആഘോഷിക്കുകയാണ്. ഇരുവര്‍ക്കുമിടയില്‍ എന്തോ ഉണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് പാപ്പരാസികള്‍ എന്തായാലും ‘സല്‍മാന്‍-പ്രണയം’ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.

തീയില്ലാതെ പുകയുണ്ടാകുമോ? എന്തായാലും ഇക്കാര്യത്തില്‍ സല്‍മാന്‍ മൗനം തുടരുകയാണ്. ഈ ബന്ധത്തേക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും മിണ്ടാതെയിരുന്നാല്‍ എന്താണര്‍ത്ഥം? സല്‍മാന്‍റെ മൌനത്തിനുള്ളിലെ വാചാലത ഡീകോഡ് ചെയ്ത് എന്തെങ്കിലും കിട്ടുമോ എന്നുനോക്കുകയാണ് ഗോസിപ്പ് കോളക്കാര്‍.

സല്‍മാനും ലുലിയയും ഒരുമിച്ചുള്ള ചിത്രങ്ങ‌ള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് നേടുന്നത്. ഒഴിവുകാലം ഒരുമിച്ച് ചെലവഴിക്കാന്‍ ദുബായിലെത്തിയതായിരുന്നു ഇരുവരും. എന്നാല്‍ ലുലിയയ്ക്കൊപ്പമുള്ളത് സല്‍മാനല്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കൌതുകകരമായ ഒരു വസ്തുത പാപ്പരാസികള്‍ മറച്ചുവയ്ക്കുന്നുണ്ട്. ദുബായില്‍ സല്‍മാനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു എന്നതാണത്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...