സല്‍മാന്‍ മാത്രമല്ല ‘സുല്‍ത്താന്‍’; ആഹിലും ഒരു 'കുഞ്ഞുസുല്‍ത്താന്‍’ ആണ് - കാണാം കിടിലന്‍ വീഡിയോ

സല്‍മാന്‍ മാത്രമല്ല ‘സുല്‍ത്താന്‍’; ആഹിലും ഒരു 'കുഞ്ഞുസുല്‍ത്താന്‍’ ആണ് - കാണാം കിടിലന്‍ വീഡിയോ

മുംബൈ| JOYS JOY| Last Updated: ചൊവ്വ, 5 ജൂലൈ 2016 (14:34 IST)
സല്‍മാന്‍ മാത്രമല്ല സുല്‍ത്താന്‍, വീട്ടില്‍ ഒരു കുഞ്ഞു സുല്‍ത്താന്‍ കൂടിയുണ്ട്. സല്‍മാന്റെ സഹോദരി അര്‍പ്പിതയുടെ മകന്‍ ആഹില്‍. ആഹിലുമായി സല്‍മാന്‍ ഗുസ്തി പിടിക്കുന്ന വീഡിയോ ഫേസ്‌ബുക്കില്‍ വൈറലാകുകയാണ്. ‘സുല്‍ത്താന്‍’ സിനിമയ്ക്ക് ഇതുവരെ കണ്ട പരസ്യങ്ങളെ ഒക്കെ നിഷ്‌പ്രഭമാക്കുന്നതാണ് ഈ വീഡിയോ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :