തമിഴില്‍ സൂര്യ ഹിന്ദിയില്‍ അക്ഷയ് കുമാര്‍, 'സൂരറൈ പോട്ര്' ബോളിവുഡിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (15:02 IST)

നെടുമാരന്റെയും ബൊമ്മിയുടെയും ജീവിതം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത 'സൂരറൈ പോട്ര്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. പൂജ ചടങ്ങുകളുടെ ഹിന്ദി പതിപ്പിന് തുടക്കമായി.

പൂജ ചടങ്ങുകളില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു.
സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും അബുണ്ടന്‍ഷ്യ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


സുധ കൊങ്കര തന്നെ ഹിന്ദി പതിപ്പും സംവിധാനം ചെയ്യും


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :