10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തമിഴില്‍ നായികയാകാന്‍ ഭാവന, 'ദ ഡോര്‍' സംവിധാനം സഹോദരന്‍, നിര്‍മ്മാണം ഭര്‍ത്താവ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (13:00 IST)
സിനിമ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ഭാവന. പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്ക് നടി. 'ദ ഡോര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. നിര്‍മ്മിക്കുന്നത് നടിയുടെ ഭര്‍ത്താവ് നവീന്‍ രാജനും.A post shared by Bhavana
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :