ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നര്‍ 'കങ്കുവ', സൂര്യ ചിത്രത്തിന്റെ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ശനി, 13 മെയ് 2023 (15:28 IST)
സൂര്യയുടെ 'കങ്കുവ' ഒരുങ്ങുകയാണ്.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്ത്.

കൊടൈക്കനാലില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്ന ടീം ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.2023 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണ്ണമായും പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'കങ്കുവ' 2024ല്‍ മാത്രമേ തിയേറ്ററുകളില്‍ എത്തുകയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :