അനുബന്ധ വാര്‍ത്തകള്‍
- സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി; മമ്മൂട്ടി ചിത്രത്തില്‍ മൂന്ന് നായികമാര്‍, മാസ് ഇന്‍വസ്റ്റിഗേഷന്‍ കഥയുമായി ബി.ഉണ്ണികൃഷ്ണന്‍
- Kaduva Movie Second Part: പൃഥ്വിരാജിന്റെ അപ്പനാകാന്‍ മമ്മൂട്ടി ! കടുവ രണ്ടാം ഭാഗം ഉറപ്പ്; വരാനിരിക്കുന്നത് വമ്പന്‍ പ്രൊജക്ട്
- 'അഭിനയത്തോട് ഭ്രമമുള്ള ആളും സംവിധാനത്തോട് ഭ്രമമുള്ള ആളും ഒന്നിച്ചുള്ള മായ മയക്കം നന്‍പകല്‍ നേരത്ത് മയക്കം'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടന്‍ സാജിദ് യാഹിയ
- പ്രാഞ്ചിയേട്ടന് ശേഷം തൃശൂര്‍ ഭാഷ സംസാരിക്കാന്‍ മമ്മൂട്ടി, തിരക്കഥ ചെമ്പന്‍ വിനോദ് ജോസ്; സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി?
- മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍ !
മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം, മൂന്ന് നായികമാര്‍, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരായില്ല !
ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു. ഇതുവരെ പേരിടാത്ത ത്രില്ലറില്‍ പോലീസ് യൂണിഫോമില്‍ മെഗാസ്റ്റാര്‍ എത്തും. ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ആറാട്ടിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ 3 നായികമാരുണ്ട്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിനയ് റായ് മമ്മൂട്ടിയുടെ വില്ലനായി ചിത്രത്തില്‍ വേഷമിടും.ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഓപ്പറേഷന്‍ ജാവയ്ക്ക് ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.എഡിറ്റിംഗ് മനോജ്,സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.
ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം