വിവാഹശേഷം സിനിമയില്‍ സജീവമാകാന്‍ കാജല്‍ അഗര്‍വാള്‍,'ഉമ' ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (09:52 IST)

നടി കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രമാണ് ഉമ.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ടൈറ്റില്‍ കഥാപാത്രമായി താരം വേഷമിടും എന്നാണ് കേള്‍ക്കുന്നത്. ഹിന്ദിയില്‍ ഒരുങ്ങുന്ന സിനിമ ടതാഗത ആണ് സംവിധാനം ചെയ്യുന്നത്.

ടിന്നു ആനന്ദ്, മേഘ്‌ന മാലിക്, ഹര്‍ഷ ഛായ, ഗൗരവ് ശര്‍മ, ശ്രിസ്വര, അയോഷി, കിയാന്‍ ശര്‍മ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.അവിശേക് ഘോഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :