മുംബൈ: ബോളിവുഡ് പൂര്‍ണമായും പാശ്ചാത്യ സംസ്കാരം ഉള്‍ക്കൊള്ളുന്നില്ലെന്ന് ബോളിവുഡിന്റെ സ്റ്റൈല്‍ താരം കങ്കണാ റാവത്ത്. ബോളിവുഡ് താരങ്ങള്‍ സംസ്കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങളും അണിയുന്നുണ്ടെന്നാണ് താര സുന്ദരി പറയുന്നത്.