ശരീരപ്രദര്‍ശനത്തിലൂടെ അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് മനസിലാക്കിയ ബോളിവുഡ് ഹോട്ടി സണ്ണി ലിയോൺ ഇപ്പോള്‍ ആക്ഷന്‍ നായികയായി ചുവടു മാറ്റാനുള്ള ഒരുക്കത്തിലാണ്. ദേവാംഗ് ധൊലാക്കിയ സംവിധാനം ചെയ്യുന്ന 'ടിന ആന്റ് ലോലോ' എന്ന പുതിയ ആക്ഷൻ ചിത്രത്തിലൂടെയാണ് സണ്ണി ലിയോണിന്റെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്....