ലണ്ടന്‍ ബ്രിഡ്ജ് സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. ‘മാസ്റ്റേഴ്സ്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിനും തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ഡ്രിയയും നന്ദിതയും നായികമാരാകുന്ന സിനിമ ഒരു ട്രയാംഗിള്‍ ലവ് സ്റ്റോറിയാണ്. ലണ്ടനിലെ ധനികനായ ബിസിനസുകാരനായി പ്രതാപ് പോത്തന്‍ അഭിനയിക്കുന്നു. അദ്ദേഹത്തിന്‍റെ മകളുടെ വേഷമാണ് ആന്‍ഡ്രിയയ്ക്ക്. ഒരു നഴ്സ് കഥാപാത്രമായി നന്ദിതയെത്തുന്നു. മുകേഷ്, ലെന, പ്രേംപ്രകാശ്, സുനില്‍ സുഗത തുടങ്ങിയവരും ലണ്ടന്‍ ബ്രിഡ്ജിന്‍റെ ഭാഗമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |