Last Updated:
തിങ്കള്‍, 4 ഏപ്രില്‍ 2016 (16:13 IST)
തൊടുന്നതെല്ലാം പൊന്നാക്കുകയാണ് പൃഥ്വിരാജ്. ഈ വര്‍ഷം പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഹിറ്റായിരുന്നു ഡാര്‍വിന്‍റെ പരിണാമം. ഡാര്‍വിന്‍ എന്ന നായകനായി ചെമ്പന്‍ വിനോദ് ജോസ് എത്തിയപ്പോള്‍ പൃഥ്വിരാജ് അനില്‍ ആന്‍റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
അടുത്ത പേജില്‍ - ദേഷ്യപ്പെട്ട് ഹിറ്റാക്കി!