Last Updated:
തിങ്കള്‍, 4 ഏപ്രില്‍ 2016 (16:13 IST)
‘മഹേഷിന്‍റെ പ്രതികാരം’ ഫഹദ് ഫാസില്‍ എന്ന നടന്‍റെ അസാധാരണമായ തിരിച്ചുവരവായിരുന്നു. മനോഹരമായ ഈ സിനിമ കേരളക്കരയൊന്നാകെ ഏറ്റെടുത്തു. ഫഹദ് ഫാസിലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടം സംവിധാനം ചെയ്തത് നവാഗതനായ ദിലീഷ് പോത്തനായിരുന്നു.
അടുത്ത പേജില്‍ - അവസാനചിത്രവും പുതിയ അനുഭവമായി!