ഫേസ്‌ബുക്കില്‍ നസ്രിയയുടെയും ഗൂഗിളില്‍ മമ്മൂട്ടിയുടെയും താരാധിപത്യം‍, അപ്പോള്‍ മോഹന്‍ലാല്‍ ആരാണ്?

WEBDUNIA|
PRO
PRO
മലയാളത്തിന്റെ താരരാജാക്കന്മാര്‍ ആരാണ് എന്നാരും ചോദിക്കില്ല. കാരണം അത് മോഹന്‍‌ലാലും മമ്മൂട്ടിയുമാണെന്ന് കൊച്ചുകുഞ്ഞുങ്ങള്‍ക്കു പോലും അറിയാം. എന്നാല്‍ ഫേസ്‌ബുക്കിലെ ഇപ്പോഴത്തെ താരം നസ്രിയയാണ്. ഗൂഗിളില്‍ ആവട്ടെ മമ്മൂട്ടിയാണ് രാജാവ്. ഗൂഗിളില്‍ ഏറ്റവും അധികം തിരയുന്ന മലയാള താരം മമ്മൂട്ടിയാണ്.

ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ആരാധകരുള്ളത് മലയാളികളുടെ സ്വന്തം ലാലേട്ടനായിരുന്നു.എന്നാല്‍ മോഹന്‍ലാലിനെ കടത്തിവെട്ടി ആ സ്ഥാനം കയ്യടക്കി. മുന്‍പ് മമ്മൂട്ടിയുടെ ഫേസ്ബുക്കിലെ താരപദവി നസ്രിയ തട്ടിയെടുത്തിരുന്നു. അതിനുശേഷമാണ് മോഹന്‍ലാലിനെ കടത്തിവെട്ടിയത്.

അടുത്ത പേജില്‍: നസ്രിയയുടെ കള്ള’ലൈക്കുകള്‍’; ആദ്യം പണി കിട്ടിയത് മമ്മൂട്ടിക്ക്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :