നടന് ഫഹദ് ഫാസിലും നടി നസ്രിയ നസീമും വിവാഹിതരാകുന്നു. ഫാസിലാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ഓഗസ്റ്റിലായിരിക്കും വിവാഹമെന്നും ഫഹദിന്‍്റെ പിതാവും സംവിധായകനുമായ ഫാസില്‍ അറിയിച്ചു. കുട്ടിക്കാലം തൊട്ട് നസ്രിയയെ അറിയാമായിരുന്നെന്നും.....