പൃഥ്വിക്ക് ഒരുകോടി, ദുല്‍ക്കറിനും ഫഹദിനും വില ഉയരുന്നു!

Last Updated: ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (15:15 IST)
യുവതാരങ്ങളില്‍ ഏറ്റവും ഡിമാന്‍റുള്ള താരങ്ങള്‍ ഫഹദ് ഫാസിലും ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിയുമാണ്. നിവിന്‍ പോളി ഈ വര്‍ഷം അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാണ്. നിവിന്‍ ഇപ്പോള്‍ 50 ലക്ഷം രൂപയാണ് പ്രതിഫലം പറ്റുന്നത്.
 
ഒന്നാന്തരം അഭിനേതാവ് എന്ന നിലയില്‍ ഫഹദ് ഫാസിലിന് അവസരങ്ങളുടെ പെരുമഴയാണ്. 70 ലക്ഷം രൂപയാണ് ഫഹദ് പ്രതിഫലം പറ്റുന്നത്.
 
ബാംഗ്ലൂര്‍ ഡെയ്സും ഹിറ്റായതോടെ ദുല്‍ക്കര്‍ സല്‍മാന് താരമൂല്യം ഉയര്‍ന്നു. ദുല്‍ക്കറിനും 70 ലക്ഷം രൂപയാണ് പ്രതിഫലം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :