തിലകനെ മാറ്റി നിര്‍ത്തിയതില്‍ ഖേദിക്കുകയാണ് ചെയ്യേണ്ടത്: രഞ്ജിത്

കോഴിക്കോട്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തിലകനെ മാറ്റി നിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സിനിമാലോകം ചെയ്യേണ്ടതെന്ന് സംവിധായകന്‍ രഞ്ജിത്. അദ്ദേഹത്തിന്റെ മരണം മനസ്സില്‍ വിദ്വേഷം കൊണ്ടുനടക്കുന്നവര്‍ക്കുള്ള താക്കീത് ആണെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

വിദ്വേഷം മനസില്‍ കൊണ്ടുനടക്കുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. തിലകന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ കൂടെ അഭിനയിപ്പിക്കാത്തവരാണ് ഇപ്പോള്‍ ടെലിവിഷനില്‍ അദ്ദേഹത്തിന്റെ മഹത്വം പറയുന്നതെന്നും രഞ്ജിത് അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :