ഞെട്ടിക്കാനായി ഷക്കിലയുടെ ആത്മകഥ ഉടന്‍; 220 രൂപ

PRO
സില്‍‌ക്ക് സ്മിത നായികയായി അഭിനയിച്ച ‘പ്ലേ ഗേള്‍‌സ്’ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്. സ്കൂള്‍ പഠനം കഴിഞ്ഞയുടനെയായിരുന്നു ഷക്കീല ഈ സിനിമയില്‍ അഭിനയിച്ചത്.

തുടര്‍ന്ന് കുറേക്കാലത്തിന് ഷക്കീലയ്ക്ക് പടമില്ലായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഗ്ലാമര്‍ സിനിമകള്‍ മികച്ച കളക്ഷന്‍ നേടിയെടുക്കാന്‍ തുടങ്ങിയ സമയത്താണ് ‘കിന്നാരത്തുമ്പികള്‍’ എന്ന മസാലാസിനിമയിലൂടെ ഷക്കീല വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.

WEBDUNIA|
കിന്നാരത്തുമ്പികളുടെ അഭൂതപൂര്‍വമായ വിജയത്തോടെ ഷക്കീല മലയാളത്തിലെ രതിചിത്രങ്ങളിലെ സ്ഥിരം നായികയായി. നിരവധി സിനിമകളിലൂടെ മലയാള ഗ്ലാമര്‍ ലോകത്തിലെ നിത്യ സാന്നിധ്യമായി ഷക്കീല മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :