കരിക്കിലെ അര്‍ജുന് വിവാഹം, ആശംസകളുമായി സഹതാരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (14:54 IST)
 
 
കരിക്കിലൂടെ ശ്രദ്ധേയനായ താരം അര്‍ജുന്‍ രത്തന്റെ എന്‍ഗേജ്മെന്റ് വിശേഷങ്ങള്‍ വായിക്കാം. 
 
ഇത് ഔദ്യോഗികമായി എന്ന് കുറിച്ചുകൊണ്ടാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന വിവരം നടന്‍ ആരാധകരെ അറിയിച്ചത്. പിന്നാലെ കരിക്ക് താരങ്ങളെല്ലാം ആശംസകളുമായി എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@arjun_ratan)

നിരവധി താരങ്ങളും അര്‍ജുന് ആശംസകള്‍ നേര്‍ന്നു.മിഥുന്‍ മാനുവല്‍ തോമസ്, സിതാര കൃഷ്ണകുമാര്‍,രശ്മി സോമന്‍,എലീന പടിക്കല്‍, ആദില്‍ ഇബ്രാഹിം, ശൃന്ദ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :