കമല്‍ഹാസന്‍ കരാര്‍ ഒപ്പിട്ടു, ദൃശ്യം തമിഴ് റീമേക്ക് ജൂണില്‍!
PRO
ദൃശ്യത്തിന് ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 24 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് ഈ ദശകത്തിന്‍റെ സിനിമയായി ദൃശ്യം മാറിക്കഴിഞ്ഞു.
WEBDUNIA|
ഈ സിനിമയുടെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷായിരിക്കും നായകന്‍. ശ്രീപ്രിയ ചിത്രം സംവിധാനം ചെയ്യും.