ആലിയ ഭട്ട് ഭാവി വധുവാണ്, ഇപ്പോ ചുംബിക്കണം; കെആര്‍കെയുടെ ആഗ്രഹമേ
മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 13 മാര്‍ച്ച് 2014 (16:32 IST)
PRO
ഇപ്പോള്‍ ആളിന്റെ ആഗ്രഹം ചില്ലറയല്ല, നമ്മുടെ ആലിയ ഭട്ടിനെ കെട്ടിപ്പിടിച്ച് ചുംബിക്കണം കാരണം തന്റെ ഭാവി വധുവാണ് ആലിയ ഭട്ട്. അപ്പോള്‍ ചുംബനം അനിവാര്യമാണെന്നാണ് കെആര്‍കെ പറയുന്നത്.