അമ്പത് കോടിയും കടന്ന് ദൃശ്യത്തിന്റെ പടയോട്ടം; ബോക്സ് ഓഫീസില്‍ കോടിക്കിലുക്കം

PRO
PRO
അഞ്ചാം സ്ഥാനത്താണ് സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ. 50 ദിവസത്തെ പടത്തിനെ കളക്‍ഷന്‍ 3.5 കോടി രൂപയാണ്. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും ദൃശ്യം തീര്‍ത്ത തരംഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഫഹദിന്റെ പ്രണയകഥയ്ക്കായില്ല.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :