മുമ്പൊരു തമിഴ് ചിത്രവും കേരളത്തില്‍നിന്ന് ഇത്ര വലിയ നേട്ടം ഉണ്ടാക്കിയിട്ടില്ല ! 'വിക്രം' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (08:54 IST)

കമല്‍ഹാസന്റെ 'വിക്രം'ജൂണ്‍ മൂന്നിനാണ് റിലീസായത്.ലോകേഷ് കനകരാജിന്റെ ആക്ഷന്‍ എന്റര്‍ടെയ്നറിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.കേരള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം ആദ്യ 10 ദിവസങ്ങളില്‍ സ്വന്തമാക്കിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

കേരളത്തില്‍ നിന്ന് മാത്രം 31.45 കോടി രൂപ വിക്രം നേടി എന്നാണ് വിവരം.മറ്റൊരു തമിഴ് ചിത്രവും കേരള ബോക്സ് ഓഫീസില്‍ ഇത്രയും വലിയ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :