ആകാംഷയും ആവേശവും നിറച്ച് വിധിയുടെ ട്രെയിലര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (16:07 IST)

ഹൈകോടതി വിധി യുടെ പശ്ചാത്തലത്തില്‍ പേര് മാറ്റിയിരുന്നു.വിധി-(ദി വെര്‍ഡിക്ട്) എന്ന പുതിയ പേരില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധനേടുന്നത്.

ആകാംഷയും ആവേശവും നിറച്ചാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :