1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Veena Nandakumar Photoshoot

ഈ നടിയെ മനസ്സിലായോ? ആസിഫ് അലിയുടെ നായിക !

വീണ നന്ദകുമാര്‍
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് വീണ നന്ദകുമാര്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
സനോജ് കുമാര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
2017ല്‍ കടം കഥ എന്ന ചിത്രത്തില്‍ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെയാണ്.
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ തിരക്കിലാണ് നടി ഇപ്പോള്‍.
ലവ് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സിഐഡി മൂസയും തുറുപ്പു ഗുലാനുമൊക്കെ ആര്‍ക്കാണ് മറക്കാനാവുക? ജോണി ആന്റണിയെ അഭിനന്ദിച്ച് ഋഷിരാജ് സിംഗ്