ജോജിയില്‍ കണ്ട ആളേ അല്ല, ലുക്ക് ഒന്ന് മാറ്റി പിടിച്ച് നടി ഉണ്ണിമായ പ്രസാദ് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (10:13 IST)

'ജോജിയില്‍ കണ്ട ആളേ അല്ല', നടി ഉണ്ണിമായയുടെ പുതിയ ഫോട്ടോ ഷൂട്ട് കണ്ട് ആരാധകര്‍ പറയുന്നത് ഇങ്ങനെയാണ്.സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന സിനിമയുടെ തിരക്കിലാണ് നടി.A post shared by Unnimaya Prasad (@unnimango)

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി ഉണ്ണിമായ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കും നടി ചുവട് വെച്ചു.ഉണ്ണിമായ പ്രസാദിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പടയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :