കെ ആര്‍ അനൂപ്|
Last Modified ശനി, 7 മെയ് 2022 (14:36 IST)
കോളേജ് കാലത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ കുറവായിരിക്കും.അങ്ങനെ തന്നെയാണ് നടി ഉണ്ണിമായ പ്രസാദിനും.2010ല്‍ കോളേജ് കൂട്ടുകാര്‍ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി ഉണ്ണിമായ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കും നടി ചുവട് വെച്ചു.ഉണ്ണിമായ പ്രസാദിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പടയാണ്.