പൃഥ്വിരാജിന്റെ 'തീര്‍പ്പ്' ആദ്യദിനം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (15:08 IST)
പൃഥ്വിരാജ് സുകുമാരന്റെ 'തീര്‍പ്പ്' പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ആദ്യദിനം 40 ലക്ഷം രൂപ മാത്രമാണ് ചിത്രം ഈ നേടിയത്.'തീര്‍പ്പ്' ഓഗസ്റ്റ് 25 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തി.

വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ ഡ്രാമ 'ലൈഗര്‍'ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

കേരള ബോക്സ് ഓഫീസില്‍ നിന്നും ആദ്യ ദിനം 25 ലക്ഷം രൂപ മാത്രമാണ് 'ലൈഗര്‍'ന് നേടാനായത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :