1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. There will be difficulties in every relationship actor Bala new video

'എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും', ഇല്ലെന്ന് പറയാന്‍ ആകില്ലെന്ന് നടന്‍ ബാല, വീഡിയോ

നടന്‍ ബാല
ഭാര്യ എലിസബത്തിനൊപ്പം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ബാല പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാ വിവാദങ്ങള്‍ക്കു പിന്നിലുള്ള യഥാര്‍ത്ഥ സത്യം എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ പുതിയ വീഡിയോയുമായി എത്തിയത്.
 ജീവിതത്തിലെ ബന്ധങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും നടന്‍ പറയുന്നു.
 
 ഇളയരാജയുടെ പാട്ട് പാടി കൊണ്ടാണ് തുടങ്ങിയത്. പിന്നെ ഈ പാട്ടിന് പിന്നിലെ കഥയെക്കുറിച്ചും നടന്‍ പറഞ്ഞു. ഭാര്യ-ഭര്‍ത്താവ് ബന്ധത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും അതിനെക്കുറിച്ച് അഭിമുഖങ്ങളില്‍ ബാല തന്നെ പറയാറുള്ള കാര്യങ്ങളെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്.
അടുത്ത ലേഖനം
എല്ലാ ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം ! ഒന്നിച്ചെത്തി അമൃത സുരേഷും ഗോപി സുന്ദറും