സുരേഷ് ഗോപിയോ മോഹന്‍ലാലോ മൂത്തത്? മമ്മൂട്ടിയുമായുള്ള പ്രായവ്യത്യാസം എത്ര?

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 26 ജൂണ്‍ 2022 (10:39 IST)
മമ്മൂട്ടിയേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നതു പോലെ ലാല്‍ അദ്ദേഹത്തെ വിളിക്കുന്നത് 'ഇച്ചാക്ക' എന്നാണ്.

സൂപ്പര്‍താരങ്ങളില്‍ സുരേഷ് ഗോപിയേക്കാള്‍ പ്രായം കുറവാണ് മോഹന്‍ലാലിന്. സുരേഷ് ഗോപിയുടെ ജനനം 1958 ജൂണ്‍ 26 നാണ്. അതായത് മോഹന്‍ലാലിനേക്കാള്‍ രണ്ട് വയസ്സിനടുത്ത് കൂടുതലുണ്ട് സുരേഷ് ഗോപിക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :