കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (10:06 IST)
ഫ്‌ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളില്‍ ഒന്നാണ് സുരഭിയും സുഹാസിനിയും (സു.സു).2022 ഓഗസ്റ്റ് 13-ന് ആരംഭിച്ച ഷോയില്‍ മല്ലിക സുകുമാരനും അനുമോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സുസു ചിത്രീകരണത്തിനിടെ പകര്‍ത്തിയ അനുമോളിന്റെ ഫൈറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സംഗീത ശിവന്‍ ആണ് വീഡിയോ പങ്കുവെച്ചത്.
സിദ്ധാര്‍ത്ഥ് പ്രഭു, മഞ്ജു പത്രോസ് , റിയാസ് നര്‍മ്മകല, സംഗീത ശിവന്‍, മുഹമ്മദ് റാഫി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വാരാന്ത്യ ഷോ എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും 2022 സെപ്റ്റംബര്‍ 26 മുതല്‍ എല്ലാദിവസവും സുസു സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി.