1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sruthy Suresh, Actress

അച്ഛനൊപ്പമുള്ള സിനിമ നടിയെ മനസ്സിലായോ ? ഭര്‍ത്താവ് സംവിധായകന്‍

Sruthy Suresh
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടി ശ്രുതി സുരേഷ് വിവാഹിതയായത്.പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീത് പി രാജനാണ് ഭര്‍ത്താവ്.
തന്റെ അച്ഛനൊപ്പമുള്ള രണ്ട് കാലങ്ങളിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി ശ്രുതി.
 
പാല്‍തു ജാന്‍വറാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
 
അടുത്ത ലേഖനം
'ദി കിംഗ്'ന് 27 വയസ്സ്, വീണ്ടും ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുമോ ?