1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Honey Rose in Ireland

ഇന്ത്യയ്ക്ക് പുറത്തും ഉദ്ഘാടനം, ആദ്യമായി അയര്‍ലാന്‍ഡില്‍ ഹണി റോസ്

ഹണി റോസ്
കേരളത്തില്‍ മാത്രമല്ല അങ്ങ് അയര്‍ലാന്‍ഡിലും ഹണി റോസിന് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം. വിദേശത്തും ഗ്ലാമര്‍ ലുക്കില്‍ ഉദ്ഘാടനത്തിന് എത്തിയ നടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തിയത്.ഡബ്ലിന്‍ വിമാനത്താവളത്തിന് അരികെയുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടില്‍ ആയിരുന്നു പരിപാടി.
ഹണി റോസ് ആദ്യമായാണ് അയര്‍ലാന്‍ഡില്‍ എത്തിയത്.
 
'റാണി'എന്ന സിനിമയാണ് നടിയുടെതായി ഇനി വരാനുള്ളത്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കുടുംബത്തോടൊപ്പം വിനീത് ശ്രീനിവാസന്‍, താരത്തിന്റെ കൂടെയുള്ള നടിയെ മനസ്സിലായോ ?