അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകള്‍ക്ക് പ്രണയവും കാമവും ബാധകമല്ലേ?പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്:സ്വാസിക
- ആസിഫ് അലിയുടെ പുതിയ സിനിമ ! കൂടെ വന്‍ താരനിരയും, ചിത്രീകരണം പുരോഗമിക്കുന്നു
- ആസിഫ് അലിയുടെ പുതിയ സിനിമ ! കൂടെ വന്‍ താരനിരയും, ചിത്രീകരണം പുരോഗമിക്കുന്നു
- റിലീസ് നീണ്ടുപോയ അമല പോളിന്റെ അഡ്വഞ്ചര്‍ ത്രില്ലര്‍, ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു
- 'ഇവരെന്ത് രസമുള്ള മനുഷ്യരാണ്'; 19 1(എ) സംവിധായക ഇന്ദു വി.എസ് പറയുന്നു
ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത് അവളുടെ വാക്കുകള്‍, മകളെക്കുറിച്ച് ഗായിക സിത്താര
അമ്മയ്ക്ക് മകള്‍ സ്‌നേഹം കൊണ്ട് എഴുതിയ കത്തുകളുടെ വീഡിയോയുമായി ഗായിക സിത്താര. കുഞ്ഞു കുട്ടിയായ തന്റെ മകളുടെ വാക്കുകളാണ് തന്നെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത് എന്ന് സിത്താര പറയുന്നു. കുഞ്ഞുമണി വിളിക്കാറുള്ള മകള്‍ സാവന്‍ ഋതുവിനെ കുറിച്ച് പറയുകയാണ് ഗായിക.
ഞാന്‍ ശാന്തയാകുന്നതും അവളുടെ വാക്കുകള്‍ ഓര്‍ക്കുമ്പോഴാണ്. എന്റെ കുഞ്ഞായി തന്നെ ഇരിക്കൂ എന്നാണ് മകളോടായി സിത്താര പറയുന്നത്. വീഡിയോ കാണാം.