അനുബന്ധ വാര്‍ത്തകള്‍
- ഇന്നേവരെ മദ്യപിച്ചിട്ടില്ല, ബാറിൽ പോയിട്ടില്ല,ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ല; ശ്രീറാം സുഹൃത്താണ്; ആരോപണങ്ങൾക്ക് മറുപടിയുമായി വഫ
- ‘സിൽക്ക് സ്മിത കടിച്ച ആപ്പിൾ വരെ ലേലം വെച്ചിട്ടുണ്ട്, ആരും തിരിഞ്ഞ് നോക്കാതെ ആ ശരീരം തണുത്ത് വിറച്ച് കിടക്കുന്നു’
- 'ഞാൻ തളർന്നു പോയി, ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്‘ - മരിക്കുന്നതിനു മുന്നേ സിൽക്ക് സ്മിത വിളിച്ചിരുന്നുവെന്ന് നടി അനുരാധ
- ടിക് ടോക്ക് തന്നെയോ വില്ലൻ, മാല മരിച്ചതെങ്ങനെ ? - പിതാവിന്റെ മൊഴിയിലും സംശയം
- ടിക്ക് ടോക്കില്‍ സ്റ്റാറാവാന്‍ നടുറോഡില്‍ യുവതിയുമായി സ്കൂട്ടര്‍ അഭ്യാസം: ബെംഗളൂരുവിൽ യുവാവ് അറസ്റ്റില്‍
സിൽക്ക് സ്‌മിതയുടെ അപര; സോഷ്യൽമീഡിയയിൽ താരമായി പെൺകുട്ടി
സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.
മലയാള സിനിമയിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് സിൽക്ക് സ്മിത. ഇപ്പോൾ സിൽക്ക് സ്മിത വീണ്ടും വാർത്തകളിൽ നിറയുന്നത് ഒരു ടിക്ടോക് വീഡിയോയിലൂടെയാണ്. സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.
വീഡിയോയിലെ പെൺകുട്ടിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെൺകുട്ടി സിൽക്ക് സ്മിതയെ ഓർമിപ്പിക്കുവെന്നാണ് പറയുന്നത്. ചിലർ സ്മിത പുനർജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.
അടുത്ത ലേഖനം