അനുബന്ധ വാര്‍ത്തകള്‍
- ഹോട്ട് ലുക്കില്‍ വീണ്ടും ദീപ്തി സതി, നടിയുടെ സിനിമകള്‍, പുതിയ ചിത്രങ്ങള്‍ കാണാം
- Shamna Kasim അമ്മയായ ശേഷമെത്തിയ ആദ്യ പിറന്നാള്‍, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- വൈറല്‍ ഫോട്ടോഷൂട്ടില്‍ ഇതും കൂടി ബാക്കി, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്
- കൂൺ പോലെ, ഈ സീരീസിലെ എസ്തർ അനിലിന്റെ മുഴുവൻ ചിത്രങ്ങളും
- ഉറക്കം വരുന്നു... ഇത് തീരാറായില്ലേ ? ആ വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ
സാരിയില്‍ സുന്ദരിയായി ശ്രിത ശിവദാസ്, പുതിയ ചിത്രങ്ങള്‍ കാണാം
ആദ്യമായി അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. 2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ശ്രിത ശിവദാസ് വരവറിയിച്ചത്.ഏപ്രില്‍ 1991 ജനിച്ച നടിയുടെ യഥാര്‍ത്ഥ പേര് പാര്‍വ്വതി എന്നാണ്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫോട്ടോഗ്രാഫി: സനോജ് കുമാര്‍
സ്റ്റൈലിംഗ്: ഐഷ ഷംന
മേക്കപ്പ്: വികാസ്
മുടി: ആന്റണി
ആര്‍ട്ടിസ്റ്റ് മാനേജ്മെന്റ്: മാക്സോ സെലിബ്രിറ്റി
സ്റ്റുഡിയോ: മാക്സോ ക്രിയേറ്റീവ്
വസ്ത്രധാരണം: byhand.in
അഭിനയ ലോകത്ത് എത്തുന്നതിനുമുമ്പ് ടെലിവിഷന്‍ അവതാരകയായിരുന്നു നടി.
ശിവദാസിന്റേയും ഉമയുടേയുടെയും മകളായ ശ്രിത ജനിച്ചത് ആലുവയിലാണ്.
ജയസൂര്യ ചിത്രം സണ്ണിയില്‍ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളില്‍ സ്ക്രീനില്‍ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് ആണ് ഈ വേഷം ചെയ്തത്.
അടുത്ത ലേഖനം