2022ലെ പോലെ തന്നെ ഈ വര്‍ഷവും ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് നടി ദീപ്തി സതി വരാനിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. View this post on Instagram A post shared by moonchild (@deeptisati) താനാരാഎന്നാ പുതിയ ചിത്രത്തിന്റെ ഭാഗമാണ്...