അച്ഛനെപ്പോലെ സിനിമയിലെത്തി, മലയാളികളുടെ പ്രിയ താരത്തിന്റെ മകനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (09:10 IST)
നടന്‍ ബാബു ആന്റണിയുടെ മകനാണ് ആര്‍തര്‍ ആന്റണി. അച്ഛനെപ്പോലെ സിനിമയില്‍ എത്തുവാനാണ് കുട്ടി താരത്തിന്റെയും ആഗ്രഹം.2013 ല്‍ ഇടുക്കി ഗോള്‍ഡില്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ആര്‍തര്‍ ചെയ്തിരുന്നു.















A post shared by Antony (@arthurbabuantony)


നിരവധി അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ അഭിനയത്തില്‍ നിന്നും അവന്‍ മാറി നില്‍ക്കുകയായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞിരുന്നു.യു.എസില്‍ ഷൂട്ട് നടക്കുന്നതിനാലും വിദ്യാഭ്യാസത്തിന് തടസങ്ങള്‍ ഇല്ലാത്തതിനാലുമാണ് 'ദ ഗ്രേറ്റ് എസ്‌കേപി'ല്‍ ആര്‍തര്‍ അഭിനയിച്ചത്.

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ആളാണ് ആര്‍തര്‍ ആന്റണി.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :