ഇത് ജോര്‍ജ്ജുകുട്ടിയുടെ കുസൃതിക്കാരി മകള്‍ തന്നെ അല്ലേ? വൈറലായി എസ്‌തേര്‍ അനിലിന്റെ ചിത്രങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 24 ജനുവരി 2022 (20:49 IST)

ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് എസ്‌തേര്‍ അനില്‍

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ കഥാപാത്രം അവതരിപ്പിച്ചാണ് എസ്‌തേര്‍ ശ്രദ്ധിക്കപ്പെട്ടത്

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ എസ്‌തേറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്
സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ എസ്തേറിനെ കാണുന്നത്

മഞ്ഞ സ്ലീവ്ലെസ് ബ്ളൗസും നീലയും വെള്ളയും നിറം ചേര്‍ന്ന സ്‌റ്റൈലിഷ് സാരിയുമാണ് താരം അണിഞ്ഞിരിക്കുന്നത്

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തേര്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ എസ്തേര്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :