1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sarayu Mohan Ammu photo shoot

ഓണം ഫാഷന്‍ ....പുതിയ പരീക്ഷണങ്ങളുമായി സരയൂ

സരയൂ മോഹന്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സരയൂ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ സരയൂ അടുത്തിടെയായി തന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. പുതിയ ചിത്രങ്ങളിലെ ഹൈലൈറ്റ് താരത്തിന്റെ ക്യൂട്ട് ചരി തന്നെയാണ്. 
പുതിയ ലുക്കും സരയൂവിന്റെ ഭംഗി കൂട്ടുന്നു.
കഴിഞ്ഞദിവസം പങ്കുവെച്ച സരയൂവിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

 നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
അടുത്ത ലേഖനം
'തിങ്കളാഴ്ച നിശ്ചയം' നടിയെ മറന്നോ? പുതിയ ലുക്കില്‍ അനഘ നാരായണന്‍, ചിത്രങ്ങള്‍ കാണാം