1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saniya iyappan ten year makeover

പത്ത് വർഷത്തിലെ മാറ്റം: ചിത്രം പങ്കുവെച്ച് സാനിയ അയപ്പൻ

Saniya Iyappan
പത്ത് വർഷത്തിനിടെ തന്നിലുണ്ടായ മാറ്റം പ്രേക്ഷകരുമായി പങ്കുവെച്ച് സാനിയ അയ്യപ്പൻ. 2012ലെയും 2022ലെയും രണ്ട് ചിത്രങ്ങൾ കൂട്ടിചേർത്തുകൊണ്ട് സാനിയ അയ്യപ്പൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.
 
ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായി അഭിനയരംഗത്തെത്തിയ സാനിയ അയ്യപ്പൻ അഭിനയരംഗത്തും മോഡലിങ്ങിലും സജീവമാണ്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ വൈറലാവുക പതിവാണ്. 2014ൽ ബാല്യകാലസഖിയിലൂടെ അരങ്ങേറ്റം കുറിച്ച സാനിയ ക്വീൻ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. ലൂസിഫർ,പ്രീസ്റ്റ്,സല്യൂട്ട് എന്നീ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
അങ്ങനെ അതൊരു ഉപകാരത്തിൽ പെട്ടു, കോട്ടയം നഗരത്തിലെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറൽ