1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sadhika Venugopal

പതിവ് തെറ്റിക്കാതെ സാധിക ! പുതിയ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

സാധിക വേണുഗോപാല്‍
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക.തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
റോബിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.സുരേഷ് ഗോപിയുടെ 'പാപ്പന്‍' ല്‍ പോലീസ് യൂണിഫോമില്‍ എത്തിയ സാധിക സിനിമയിലുടനീളം ഉണ്ടായിരുന്നു.   
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ധ്വനി മോള്‍ വന്നിട്ട് ഒരു മാസം'; മകളുടെ മുഖം കാണിച്ച് ഒമര്‍ ലുലു